Saturday, June 26, 2021

20. A WEBINAR ON INTERNATIONAL DAY AGAINST DRUG ABUSE & ILLICIT TRAFFICKING

 WEBINAR


BROCHURE




GOOGLE MEET ( YOUTUBE )














REPORT



Date and time: 26.06.2021 @10:30am 
Venue: Google meet
Resource person: CI Binukumar P.L 
(circle inspector of excise, kodungallur)
 Beneficiaries:156, including NSS volunteers and other students of our college. 
Outcome: conceived the legal aspect of drug abuse and its side effects in our life. 

       A webinar on an international day against drug abuse and illicit trafficking was conducted online through Google Meet(http://meet.google.com/try-Xohf-dve) on 26.06.2021 @ 10:30am. The chief guest of the day was CI Binukumar P.L Circle inspector of excise kodungallur. 156 participants including NSS volunteers, two program officers named Dr. Princy Francis and Dr. Ansar E.B, and other students from our college have participated in this webinar.NSS volunteer named Akhila anchored the webinar. The prayer was delivered by the NSS volunteer Vismaya. Welcome speech was delivered by Ms. Haneena Razmin followed by a presidential address by Dr. A Biju, college principal. The introductory speech was delivered by Dr. princy Francis and felicitation by Dr. Ansar E.B NSS program officers. Chief guest CI Binukumar P.L talked about the legal aspects of drug abuse and illicit trafficking. The webinar was ended with a vote of thanks by Anaina Manoj.



Friday, June 25, 2021

19. WORLD MUSIC DAY ON JUNE 21.06.2021

 

POSTER




MUSIC COMPETITION

മനസ്സ് നന്നാവട്ടെ

June 21-World music day

ലോക സംഗീതാദിനത്തിന്റെ ഭാഗമായി MES Asmabi College, P Vemballur ലെ NSS units 53&95 Music contest നടത്തുന്നു. പ്രായപരിധിയില്ലാതെ ആർക്കുവേണമെങ്കിലും പങ്കെടുക്കാം. പരിപാടി വിജയകരമാക്കാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.










RAAGAM MUSIC COMPETITION
 REPORT


As part of World Music Day, NSS Asmabi units 53&95
conducted a music competition titled ‘Raagam’. Participants
were requested to send a 1-minute video. There were no age
limits for the contest. Entries accepted from 21st June 5pm to
27th June 5 pm. 21 entries were received out of these
Jubairiya Niyas of KMEA Engineering College and Nadhiya PM
Of MES Asmabi College secured 1st and 2nd prizes
respectively. The results were published through NSS Asmabi's
official Instagram page on 29th JUNE 2021.



18. READING DAY PROGRAMMES ON 19.06.2021


 1. MY FAVOURITE BOOK


മനസ്സ് നന്നാവട്ടെ

ഇന്ന് june 19 വായനാ ദിനം വയനാദിനത്തിന്റെ ഭാഗമായി MES ASMABI COLLEGE, P. VEMBALLUR ലെ NSS UNIT 53 & 95  നടത്തുന്ന പരിപാടിയാണ് MY FAVOURITE BOOK  അധ്യാപകരുടെ ഇഷ്ടപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കുയാണ് ഇതിലൂടെ ചെയ്യുന്നത്. മുകളിൽ കൊടുത്തിരിയ്ക്കുന്ന pdf (ഡിജിറ്റൽ കാർഡ്) open ചെയ്തു കൊണ്ട് ഓരോ അധ്യാപകരുടെ പേരിനു മുകളിൽ ഉള്ള  പുസ്തകങ്ങളുടെ cover page ൽ tap ചെയ്താൽ നിങ്ങൾക്ക് അവരുടെ ഇഷ്ടപുസ്തകത്തെ കുറിച്ചു പറയുന്ന വീഡിയോ ( review ) കാണാവുന്നതാണ്..എല്ലാവരും  കണ്ടു അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

നന്ദി 


DIGITAL CARD CREATION


https://drive.google.com/drive/folders/1BNNWT-gIDMrlnz5MYq420MrxpNeTbr9Q?usp=sharing













2. QUIZ COMPETITION








3. ESSAY WRITING

NATIONAL SERVICE _SCHEME UNIT 53 & 95

 *MES ASMABI COLLEGE, P. VEMBALLUR

 24/06/21

മനസ്സ് നന്നാവട്ടെ,

 ജൂൺ 19 വായനദിനത്തോട് അനുബന്ധിച്ച് , വായന വാരാചരണത്തിന്റെ ഭാഗമായി MES ASMABI COLLEGE ലെ 53 & 95 NSS യൂണിറ്റുകളുടെയും, ICT & PUBLICITY ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആസ്വാദനകുറിപ്പ് മത്സരം നടത്തുന്നു.

*നിങ്ങളുടെ എൻട്രികൾ :7559937070,7902872067 എന്നീ നമ്പറുകളിലേക്ക് അയച്ചു തരിക 

*എഴുത്തിനൊപ്പം  പേരും, കോളേജിന്റെ പേരും, ക്ലാസും ഉൾപെടുത്തുക 

*തിരഞ്ഞെടുക്കപ്പെടുന്ന മാത്സരാർത്ഥികൾക്ക് E-certificate     ലഭിക്കുന്നതാണ്


( Nb: WRITING MEDIUM -- English /Malayalam )















17. READING DAY ON 19.06.2021

 

JUNE 19, 2021 READING DAY




മനസ്സ് നന്നാവട്ടെ

ഇന്ന് ജൂണ് 19 വായനാ ദിനം 
വായന എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികള്‍ക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അര്‍ത്ഥം മുഴുവന്‍ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ജൂണ്‍ 19 വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും പലര്‍ക്കും അറിയില്ല.പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍. സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്.പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍. സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്.



PROGRAMME SCHEDULE 





മനസ്സ് നന്നാവട്ടെ


നാളെ june 19 വായനാ ദിനം MES ASMABI COLLEGE. P. VEMBALLUR ലെ NSS UNITS 53 & 95  വായനാദിനത്തോട് അനുബന്ധിച്ചു നടത്തുന്ന പരുപാടികളാണിവ.. എല്ലാവരും പങ്കെടുത്തു അഭിപ്രായങ്ങൾ അറിയിക്കണമെന്നു അഭ്യർത്ഥിക്കുന്നു..


 നന്ദി


Thursday, June 24, 2021

16. ONLINE QUIZ RELATED TO YOGA DAY DAY ON 21.06.2021


 NATIONAL SERVICE SCHEME UNITS 53 & 95

MES ASMABI COLLEGE, P.VEMBALLUR







21/06/2021

 

മനസ്സ് നന്നാവട്ടെ,


ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനചാരണത്തിന്റെ ഭാഗമായി MES ASMABI COLLEGE ലെ 53 & 95 NSS യൂണിറ്റുകളുടെയും Pain & Palliative, Health & Anti-Drug,

ക്വിസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ  ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തുന്നു.


https://forms.gle/xh2k1mgcxDnTwwLD8


മത്സരത്തിൽ പങ്കെടുത്ത് 65%ൽ കൂടുതൽ മാർക്ക്‌ ലഭിക്കുന്നവർക് E-സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ആയിരിക്കും


 .

Monday, June 21, 2021

15. WEBINAR ON YOGA FOR WELL-BEING AND VIDEO PRESNTATION on 21-06-2021

 

WEBINAR ON YOGA FOR WELL-BEING 


NATIONAL SERVICE SCHEME   UNITS 53 & 95

MES ASMABI COLLEGE, P. VEMBALLUR


മനസ്സു നന്നാവട്ടെ...


21/06/2021 യോഗ ദിനം 

പ്രകൃതിയുടെ പോസിറ്റീവിറ്റി സ്വീകരിക്കാൻ, നമ്മുടെ മനസ്സിനെ ശമിപ്പിക്കാൻ, ശരീരത്തിന്റെയും മനസ്സിന്റെയും വഴക്കത്തിന്റെ ഭംഗി മനസിലാക്കാൻ, അരാജകത്വത്തിൽ നിന്ന് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ; യോഗ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കുന്നു.

നമ്മുടെ ജീവിതത്തിന്റെയും സമാധാനത്തിന്റെയും ഊര്‍ജ്ജത്തിന്റെയും മാന്ത്രികത യോഗയിൽ ഉൾക്കൊള്ളുന്നു.

ഈ  സമ്മർദ്ദകരമായ ലോക്ക്ഡൌണിന്റെയും തിരക്കേറിയ ഓൺലൈൻ ക്ലാസുകളുടെയും ദിവസങ്ങളിൽ, യോഗ വളരെയധികം നമ്മെ സഹായിക്കുന്നു... ഇതിനെക്കുറിച്ച് കൂടുതൽ  അറിയുന്നതിലൂടെ നിങ്ങളുടെ മനസ്സിനെ ലഘൂകരിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശം...

      നന്ദി...


Webinar-ലേക്ക്  ജോയിൻ ചെയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക...

Webinar on Yoga for Wellness

As part of International Yoga Day 

NSS

MES Asmabi College, P.Vemballur

Mon, Jun 21, 2021 @4pm

Kodungallur, Kerala, India

https://meet.google.com/zam-viun-cae














BROCHURE:








           
WEBINAR ON YOGA FOR WELL-BEING 

      REPORT


Date : 21.06.2021 @ 4.00 pm 

Venue : Google meet 

Resource persons: Dr. Anthony Dein (Expertise in yoga, natural homeopathy, and counseling) Ms. Rejeena shams(Yoga trainer) 

Beneficiaries:73 NSS volunteers 

Outcome: Conceived the importance of yoga in daily life and well educated about different positions in yoga. 

A webinar on International Yoga Day was conducted online through Google meet  (http://meet. google.com / zam-vium-cae) on 21-06-2021 @ 4.00 pm. The chief guest of the day was Dr. Antony Dein, Expertise in yoga, natural homeopathy, and counseling, and Ms. Regina Shams, yoga trainer. 73 NSS Volunteers and two program officers named Dr. Princy Francis and Dr. Ansar E.B Participated in the webinar. NSS Volunteers named Ms. Fathima Farzana anchored the webinar. The prayer was delivered by the NSS volunteer Ms. Avani Nandha. Welcome speech was delivered by Ms. Neena T. K followed by a Presidential address by Dr. A. Biju, college principal. The introductory speech was delivered by Dr. Princy Francis and felicitation by Dr. Ansar E.B, NSS program officers. Yoga day message was delivered by Dr. Antony Dein, expertise in yoga, nature Homeopathy and counseling. Yoga class and The demonstration was presented by Ms. Rajeena shams, yoga trainer. Different types of positions in yoga and their steps were presented by Ms. Rajeena shams. NSS volunteer Mr. Munavar zaman gained a great appreciation for arranging a moment with these Chief guests. The webinar was ended with a vote of thanks by munavar zaman.

Thursday, June 17, 2021

14. ONLINE WORKSHOP ON THE PREPARATION OF QUIZ WITH E-CERTIFICATE ON 17.06.2021

 ONLINE WORKSHOP ON THE PREPARATION OF QUIZ WITH E-CERTIFICATE





REPORT

ONLINE WORKSHOP ON THE PREPARATION OF QUIZ WITH E-CERTIFICATE


Date: 17.06.2021 @ 8 pm

Venue: Google Meet

Resource Person: Dr Princy Francis  ( NSS Programme Officer )

Beneficiaries: 20 NSS Volunteers 

Outcome: Gained skills  to create a google form ( quiz ) with automated e-certificate distribution using Certifiem add-on.

13. PLANTING TREE SAPLINGS ON THE CAMPUS AS PART OF ENVIRONMENT DAY ON 17-06-2021

 PLANTING TREE SAPLINGS ON THE CAMPUS AS PART OF ENVIRONMENT DAY


PHOTOS: 






Tuesday, June 15, 2021

12. ONLINE QUIZ RELATED TO GLOBAL WIND DAY ON 15.06.2021


https://forms.gle/wEV1HnvdQW61UQV48


NATIONAL SERVICE SCHEME   UNITS 53 & 95

MES ASMABI COLLEGE, P. VEMBALLUR 


15/06/2021

 

മനസ്സ് നന്നാവട്ടെ,


              WORLD WIND DAY is celebrated every year on 15th June to make people aware of wind energy, its uses, power, and its potential to change the world.

" AIR HAS POSSIBILITIES OF CLEAN ENERGY, LET'S

CELEBRATE WORLD WIND ENERGY TOGETHER"......😊

ജൂൺ 15 ആഗോള കാറ്റ് ദിനചാരണത്തിന്റെ ഭാഗമായി MES ASMABI COLLEGE ലെ 53 & 95 NSS യൂണിറ്റുകളുടെയും  ക്വിസ് ക്ലബിന്റെയും നേതൃത്വത്തിൽ  ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തുന്നു.


https://forms.gle/wEV1HnvdQW61UQV48


മത്സരത്തിൽ പങ്കെടുത്ത് 60%ൽ കൂടുതൽ മാർക്ക്‌ ലഭിക്കുന്നവർക് E-സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ആയിരിക്കുo...



Monday, June 14, 2021

11. ONLINE QUIZ RELATED TO BLOOD DONORS DAY ON 14.06.2021

 ONLINE QUIZ RELATED TO BLOOD DONORS DAY

https://forms.gle/wCh7Hj37GFYzL7uY8

Give blood and keep the world-beating 


മനസ്സ് നന്നാവട്ടെ,


ജൂൺ 14  ലോക രക്തദാന ദിനാചാരണത്തിന്റെ ഭാഗമായി  M E S ASMABI COLLEGE ലെ 53&95  NSS യൂണിറ്റുകളുടെയും  M E S അസ്മാബിയിലെ ക്വിസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് കോമ്പറ്റിഷൻ നടത്തുന്നു.



https://forms.gle/wCh7Hj37GFYzL7uY8


മത്സരത്തിൽ പങ്കെടുത്ത് 60% ൽ കൂടുതൽ മാർക്ക്‌ ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്ത് ഇ-മെയിലിലേക്ക് അയച്ചുതരുന്നത് ആണ്.

10. ONLINE SURVEY FOR COLLECTING THE DETAILS OF BLOOD DONORS ON 14.06.2021


ONLINE SURVEY FOR COLLECTING THE DETAILS OF BLOOD DONORS

https://forms.gle/17fRNiKGVdg8ggph8 

മനസ്സ് നന്നാവട്ടെ,


ഇന്ന് ലോക രക്തദാന ദിനം, രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓരോരുത്തരെയും ബോധവാന്മാരാക്കുന്നതിനാണ് ഇത്തരത്തിൽ ഒരു ദിനാചരണം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആചരിച്ചു വരുന്നത്. ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ നമുക്ക് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ് അതിനാൽ MES ASMABI COLLEGE P. VEMBALLUR ലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാനത്തിന് സന്നദ്ധരായിട്ടുള്ള വ്യക്തികളിൽ നിന്നും വിവരശേഖരണത്തിന് തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള വ്യക്തികൾ സർവ്വേയിൽ പങ്കെടുക്കുക.

https://forms.gle/17fRNiKGVdg8ggph8


NSS UNIT 53&95

MES  Asmabi College, P. Vemballur


POSTER


മനസ്സ് നന്നാവട്ടെ💫

കേവലം ഒരു ശരീരത്തിലൊതുങ്ങുന്നതല്ല യഥാർത്ഥ ജീവിതം. അപരന്റെ സുഖത്തിനായി ഒഴുകിപ്പരക്കുമ്പോഴാണ് അതിന് അർത്ഥവും നിറവുമുണ്ടാകുന്നത്. ഇവിടെയാണ് രക്തദാനം കലർപ്പുകളില്ലാത്ത മഹാദാനമാകുന്നത്.

June 14♥️ BLOOD DONOR DAY♥️



Sunday, June 13, 2021

3. ONLINE QUIZ COMPETITION BASED WORLD ENVIRONMENT DAY ON 05.06.2021


NSS Online Quiz Competition with E-Certificate

https://forms.gle/dNGyHgW8QWTwPJAq7


മനസ്സ് നന്നാവട്ടെ 


WOLRD ENVIRONMENT DAY യുടെ ഭാഗമായി MES ASMABI COLLEGE , P.VEMBALLUR ലെ NSS UNIT 53 & 95 നടത്തുന്ന online quiz competition ലേക്ക് സ്വാഗതം...

Quiz Competition പങ്കെടുക്കാനായി ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പ്രവേശിക്കുക..

എല്ലാവരും participate ചെയ്യുക


നന്ദി

2. MY FAVIORTE TREE VIDEO PRESENTATION ON 05.06.2021

VIDEO PRESENTATION






4. FOOD SAFETY VIDEO PRESENTATION AND POSTER ON 07.06.2021

VIDEO PRESENTATION



മനസ്സ് നന്നാവട്ടെ

June 7 FOOD SAFETY DAY അനുബന്ധിച്ചു Mes asmabi college, p.vemballur ലെ *NSS UNIT 53 & 95 നടത്തിയ പരിപാടിയിൽ volunteers അയച്ചു തന്ന അവരുടെ അടുക്കളപച്ചക്കറി തോട്ടങ്ങളും വളർത്തു പക്ഷിമൃഗാതികളുടെയും എല്ലാം images ആണ് നൽകിയിരിക്കുന്നത്...എല്ലാവരും കണ്ടു നോക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

POSTER




5. COLLAGE & VIDEO PRESENTATION ON PLANTING THE TREE SAPLINGS ON 07.06.2021


VIDEO PRESENTATION


മനസ്സ് നന്നാവട്ടെ

WORLD ENVIRONMENT DAY അനുബന്ധിച്ചു Mes Asmabi college അഞ്ചു ദിവസത്തെ programme നടത്താൻ നിശ്ചയിച്ചിരുന്നു അതിൽ  മൂന്നാമത്തെ പരുപാടി ആയ ഒരു തൈ നടാം എന്ന പരിപാടിയിൽ. *NSS UNIT 53 & 95   volunteers വീടുകളിൽ വെച്ച വൃക്ഷ തൈകളുടെ ഫോട്ടോസ് അടങ്ങിയ  slide show യുടെ youtube link ആണിത്‌..വിഡിയോ കാണുക അഭിപ്രായങ്ങൾ അറിയിക്കുക. 

നന്ദി


 COLLAGE MAKING 

6. ONLINE WORKSHOP ON PAPER PEN MAKING ON 08.06.2021

 POSTER



REPORT

ONLINE WORKSHOP ON PAPER PEN MAKING


Date: 08.06.2021 @ 4 pm 

Venue: Google Meet

Resource: Nandana Haridas ( NSS Volunteer, BA Economics )

Beneficiaries: 50 NSS Volunteers, 22 Other Students.

Outcome: Acquired Skills to Create Paper Pen to Reduce Plastic Usage.













7. BRAIN TUMOR DAY POSTER ON 08.06.2021

 POSTER



8. WORLD OCEAN DAY VIDEO & POSTER MAKING ON 08.06.2021

VIDEO PRESENTATION


മനസ്സ് നന്നാവട്ടെ

ഇന്ന് ജൂൺ 8-World ocean day
സമുദ്ര മലിനീകരണം ദിനം പ്രതി ഉയർന്നു വരുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. അതിന്റെ ഒരു നേർ ചിത്രം മനസിലാക്കി തരുവാൻ വേണ്ടി NSS UNIT 53 & 95 volunteers ഒരുക്കിയ ഡോക്യൂമെന്ററിയുടെ യൂട്യൂൺ ലിങ്ക് ആണിത്...
വീഡിയോ കാണുക, അഭിപ്രായങ്ങൾ അറിയിക്കുക.

നന്ദി.

POSTER CREATION




JUNE 8 WORLD OCEAN DAY🌊

പണ്ടത്തെ കടലോരത്തിന്റെ പച്ചപ്പ് നിറഞ്ഞ ഭംഗിയിൽ നിന്നും പ്ലാസ്റ്റിക്ക് മലിനീകരണ നിക്ഷേപത്തിന്റെ തോത് കൂടി വരുകയാണ്. ആ സാഹചര്യത്തിൽ സമുദ്രത്തിന്റെ വില  മുനിർത്തി   NSS unit 53&95 volunteers ന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം പോസ്റ്റർ രൂപത്തിൽ തയ്യാറാക്കിയിരിക്കുകയാണ്
വരൂ നമുക്ക് ഒരുമിച്ച് പോരാടാം



Friday, June 11, 2021

9. WEBINAR ON AWARENESS ABOUT ANEMIA 12.06.2021 @ 12 NOON


 

As part of the Intensive Anemia Control Yaknja program, Mathilakam ICDS is conducting an online Anemia awareness class for MES Asmabi College NSS students on June 12 from 12 noon to 1 pm. Dr.Gayathri leads the class under the guidance of Mrs.Lalitha KK (CDPO ICDS Mathilakam.)


Instagram post

Facebook post


REPORT


WEBINAR ON 

AWARENESS ABOUT ANEMIA

Date: 12.06.2021 @ 12 noon

Venue: Google Meet

Resource Person: Dr. Gayathri ( Asst surgeon PHC, P. Vemballur) 

                             IN ASSOCIATION WITH ICDS MATHILAKAM

Beneficiaries: 92 NSS volunteers

Outcome: Remedies to avoid anemia