മനസ്സ് നന്നാവട്ടെ
ഇന്ന് ജൂൺ 8-World ocean day
സമുദ്ര മലിനീകരണം ദിനം പ്രതി ഉയർന്നു വരുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. അതിന്റെ ഒരു നേർ ചിത്രം മനസിലാക്കി തരുവാൻ വേണ്ടി NSS UNIT 53 & 95 volunteers ഒരുക്കിയ ഡോക്യൂമെന്ററിയുടെ യൂട്യൂൺ ലിങ്ക് ആണിത്...
വീഡിയോ കാണുക, അഭിപ്രായങ്ങൾ അറിയിക്കുക.
നന്ദി.
POSTER CREATION
JUNE 8 WORLD OCEAN DAY🌊
പണ്ടത്തെ കടലോരത്തിന്റെ പച്ചപ്പ് നിറഞ്ഞ ഭംഗിയിൽ നിന്നും പ്ലാസ്റ്റിക്ക് മലിനീകരണ നിക്ഷേപത്തിന്റെ തോത് കൂടി വരുകയാണ്. ആ സാഹചര്യത്തിൽ സമുദ്രത്തിന്റെ വില മുനിർത്തി NSS unit 53&95 volunteers ന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം പോസ്റ്റർ രൂപത്തിൽ തയ്യാറാക്കിയിരിക്കുകയാണ്
വരൂ നമുക്ക് ഒരുമിച്ച് പോരാടാം
No comments:
Post a Comment