ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഡോമിസിലിയറി കെയർ സെന്റർ, MES അസ്മാബി കോളേജ് ലേഡീസ് ഹോസ്റ്റൽ
എന്താണ് ഡോമിസിലിയറി കെയർ സെന്ററുകൾ?
പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് ആകുന്ന, വീടുകളിൽ അറ്റാച്ഡ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത രോഗികളെ വീടുകളിൽ നിന്നും മാറ്റി താമസിപ്പിക്കുന്നഇടങ്ങളാണ് ഡോമിസിലിയറി കെയർ സെന്ററുകൾ.
23-06-2021 ബുധനാഴ്ച
MES അസ്മാബി കോളേജിലെ NSS volunteers, ഒരു ദിവസം 4 കുട്ടികൾ വീതം 2 ഷിഫ്റ്റ് ആയി വർക്ക് ചെയ്യാൻ ആരംഭിച്ചു. രാവിലെ 7മണിമുതൽ 1 വരെ 2 കുട്ടികളും ഉച്ചക്ക് 1 മുതൽ 7 വരെ 2 കുട്ടികളും വർക്ക് ചെയ്യുന്നു.
ആദ്യദിവസം സൂചനാ ബോർഡ്കൾ എഴുതി സ്ഥാപിച്ചു, ഡിസിസി യിൽ താമസിക്കുന്ന കോവിഡ് രോഗികൾക്ക് വീടുകളിൽ നിന്ന് എത്തിക്കുന്ന സാധനങ്ങളുടെ വിവരശേഖരണം നടത്തി.ഡിസിസിയിൽ സ്ഥാപിച്ചിരുന്ന ബാനർ ഉയർത്തി കെട്ടുകയും ചെയ്യ്തു.
24-06-2021 വ്യാഴാഴ്ച
MES അസ്മാബി കോളേജിലെ NSS വോളന്റീർസ്, ഡിസിസിയിലേക്ക് വരുന്ന കാടുപിടിച്ചു കിടന്നിരുന്ന വഴി വൃത്തിയാക്കി. സാമൂഹിക അകലം പാലിച്ചു കൊണ്ടും ഡബിൾ മാസ്ക് ഉപോയോഗിച്ചുകൊണ്ടും ആണ് വൃത്തിയാക്കൽ നടത്തിയത്.ഡിസിസിയിൽ സഹായത്തിനു നിയോഗിച്ച volunteers കോവിഡ് രോഗികൾക്കുള്ള ഭക്ഷണം എത്തിച്ചുകൊടുക്കാനും, രോഗികളുടെ ബന്ധുക്കൾ എത്തിച്ചു നൽകുന്ന സാധനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും അവ എത്തിച്ചു നൽകാനും സഹായിച്ചു.
REPORT
May the mind be good
Under the Coordination of S.N Puram Grama Panchayat & NSS ASMABI UNITS 53&95, NSS Volunteers proffered service in DCC (DOMICILIARY CARE CENTRE) from 23-06-2021 to 28-09-2021. The initiative was maintained under the leadership of program officers Dr. Princy mam, Dr. Ansar sir & DCC work coordinators Safvan and Anashwara. Laudable responsibilities were Contributed by the meritorious NSS Volunteers, during the pandemic crisis.
Volunteers collected details on patients and visitors, Enquired patients well being through phone surveys, and provide them their essential commodities. Adhil KN, Akhila, Amthan Kareem, Anashwara, Aysha Nafrin, Lakshmi girlish, Mannya, Munavvarul Zaman, Nabeel, Sadhana, Nandhu MP, Neena, Nisanth, Raihana PS, Riyas, Safwan KA, Sagar KM, Sahal PS, Thahniya, Thanha VS, Farhana Fathima RM, were the executed NSS Volunteers.DCC Surrounding areas, cleaning were also taken over by the benevolent NSS Volunteers, on 24-06-2021 by Anashwara, Safvan, Adhil, Mannya, Neena, Nisanth, Akhila & on 06-07-2021 by Mannya, Neena, Aysha, and Aswani. Covid correlated placards were displayed in DCC by Volunteers Anashwara, Safvan, Avin, and Abhiram.
The admirable effort was contributed by 4 Commendable NSS Volunteers Amthan, Safvan, Sahal.PS, and Pranav they coordinated with DCC under the Social entrepreneurship &training group on 03-07-2021 & engaged in cleaning activities of the DCC area from 10:30 AM to 5:00 PM.
SN Puram Grama Panchayat acknowledged the Volunteers who come up with the working hours in DCC by certifying the Certificate on 07-08-2021 @ 12:30 PM by the Hounarable MLA Tyson Master. Representatives from Asmabi College and DCC were there in the session.
No comments:
Post a Comment