Sunday, July 25, 2021

32. QUIZ COMPETITION ABOUT MANGO DAY ON 22.07.2021


 പഴങ്ങളുടെ രാജാവ് എന്നറിയുന്നത് മാമ്പഴമാണ്. മാമ്പഴത്തിന്റെ സ്വാധും, പോഷക മൂല്യവും അതുപോലെ തന്നെ വൈവിധ്യമർന്ന ഇനങ്ങളിലുള്ള പ്രേത്യേകതയും ഇന്ത്യയിൽ മാമ്പഴത്തെ പഴങ്ങളുടെ രാജാവാക്കി മാറ്റി.500 ൽ  അധികം ഇനങ്ങളുള്ള മാമ്പഴത്തിനെ സ്നേഹത്തിന്റെ പ്രേതിനിധിയായിട്ട് 𝐉𝐮ly 22 NATIONAL MANGO DAY ആയി ആഘോഷിക്കുന്നു.

"𝐃𝐨𝐧'𝐭 𝐬𝐢𝐭 𝐚𝐭 𝐡𝐨𝐦𝐞 𝐚𝐧𝐝 𝐰𝐚𝐢𝐭 𝐟𝐨𝐫 𝐦𝐚𝐧𝐠𝐨 𝐭𝐫𝐞𝐞 𝐭𝐨 𝐛𝐫𝐢𝐧𝐠 𝐦𝐚𝐧𝐠𝐨𝐞𝐬 𝐭𝐨 𝐲𝐨𝐮 𝐰𝐡𝐞𝐫𝐞𝐯𝐞𝐫 𝐲𝐨𝐮 𝐚𝐫𝐞. 𝐈𝐭 𝐰𝐨𝐧'𝐭 𝐡𝐚𝐩𝐩𝐞𝐧.𝐢𝐟 𝐲𝐨𝐮 𝐚𝐫𝐞 𝐭𝐫𝐮𝐥𝐲 𝐡𝐮𝐧𝐠𝐫𝐲 𝐟𝐨𝐫 𝐜𝐡𝐚𝐧𝐠𝐞, 𝐠𝐨 𝐨𝐮𝐭 𝐨𝐟 𝐲𝐨𝐮𝐫 𝐜𝐨𝐦𝐟𝐨𝐫𝐭 𝐳𝐨𝐧𝐞 𝐚𝐧𝐝 𝐜𝐡𝐚𝐧𝐠𝐞 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝"






NATIONAL SERVICE SCHEME UNITS 53 & 95
MES ASMABI COLLEGE,   P.VEMBALLUR

22/07/2021
 
മനസ്സ് നന്നാവട്ടെ,

ജൂലൈ 22 ലോക  മാങ്ങ ദിനത്തിന്റെ ഭാഗമായി MES ASMABI COLLEGE ലെ 53 & 95 NSS യൂണിറ്റുകളുടെയും, Agriculture water & energy conservation ഗ്രൂപ്പിന്റെ നേതൃത്വത്തിൽ  ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തുന്നു.

Those with marks above 60% will be given a certificate within a week


No comments:

Post a Comment