Saturday, October 2, 2021

51. POSTER MAKING AND QUIZ FOR GANDHI JAYANTHI ON 02.10.2021

 POSTER MAKING  


മനസ്സ് നന്നാവട്ടെ


കനവു പോലെയോ കഥ പോലെയോ തന്റെ ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തിയ മഹാനാണ് മഹാത്മാ ഗാന്ധി.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം,അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

“ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,” എന്ന് ഗാന്ധിജിയെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ വാക്കുകൾ ഓരോ വർഷം കഴിയുന്തോറും കൂടുതൽ പ്രസക്തമാവുകയാണ്.


NSS ASMABI UNIT 53 & 95 ന്റെ നേതൃത്വത്തിൽ October 2, 152th ഗാന്ധി ജയന്തി ദിനത്തിൽ  ഒരു vedio slide ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.


അതിനായി മഹാത്മാ ഗാന്ധിയുടെ മഹത്തായ സന്ദേശങ്ങളോ അദ്ദേഹത്തിന്റെ ചിത്രങ്ങളോ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള posters നിർമ്മിച്ച്

 02/10/2021 2 മണിക്ക് മുമ്പായി താഴെ കാണുന്ന ലിങ്കിൽ upload ചെയ്യേണ്ടതാണ്.


https://forms.gle/HUWHsHk4GD39Ra4N6


QUIZ FOR GANDHI JAYANTHI







REPORT

                                 POSTER MAKING AND QUIZ FOR GANDHI JAYANTHI

Date: 02/10/2021

Response (poster): 58

Response (Quiz ): 55

Gandhi Jayanti 2021 is celebrated in India as a National festival on 2nd October, every year. This day is celebrated to remember the birth of Mohandas Karamchand Gandhi (2nd October 1869 – 30th January 1948). Mahatma Gandhi, who has given the title of “Father of the Nation” or “Rashtrapita”, is also called by the name “Bapu”. He was a great follower of peace (Satya) and non-violence (Ahimsa). On the birthday of the great person, Mahatma Gandhi the volunteers of the PAIN AND PALLIATIVE club conducted a poster-making Program to make video slides about the ideas of Gandhi and a quiz competition was conducted by the volunteers of HEALTH AND ANTI-DRUG. The poster making competition was conducted through Google form https://forms.gle/HUWHsHk4GD39Ra4N6

There were responses in the program. Vikas competition was conducted through Google form

https://forms.gle/Gp8JHfCqkDenU64h7. There were responses in the program.

No comments:

Post a Comment