CAMPUS CLEANING & COVID AWARENESS PROGRAM
AS PART OF GANDHI JAYANTI & COLLEGE REOPENING
മനസ്സ് നന്നാവട്ടെ
നമ്മുടെ കലാലയം തുറക്കുന്നതിനോട് മുന്നോടിയായി ഒക്ടോബർ 02.10.2021 ഗാന്ധിജയന്തിയോട് അനുബന്ധിച്ചും NSS അസ്മാബി യൂണിറ്റ്സ് 53 & 95 പ്രോഗ്രാം ഓഫീസർമാരായ Dr. Princy francis, Dr. Ansar E B എന്നിവരും മറ്റു NSS സെക്രട്ടറിമാരും ( Adhil K N, Anaswara C G, Devadevan G, Josna Rajan ) 30.09.2021 ന് വ്യാഴാഴ്ച 7.30 ന് കോവിഡ് ജാഗ്രത സമിതിയുടെ മീറ്റിംഗിൽ പങ്കെടുക്കുകയുണ്ടായി.
കോളേജ് തുറക്കുന്നതിന് മുന്നോടിയായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, ബോധവത്കരണവും വിദ്യാര്‍ഥികളിലേക്ക് എത്തിക്കുവാൻ വേണ്ടി മീറ്റിംഗിൽ ലോക്കല്‍ ബോഡിയും, NSS , NCC മറ്റു കോളേജ് സ്റ്റാഫ് അംഗങ്ങളുടെയും നിർദ്ദേശങ്ങൾ കൈക്കൊള്ളുകയും അതു നടപ്പിലാക്കുവാൻ കോളേജ് പ്രിൻസിപ്പാൾ Dr. A Biju നേതൃത്വത്തിൽ തീരുമാനിക്കുകയും ചെയ്തു.
അതിന്റെ ഭാഗമായി NSS ASMABI UNITS 53 & 93 ക്യാംപസ് ക്ലീനിംഗ് പ്രവർത്തനങ്ങളിൽ 1.10.2021, വെള്ളിയാഴ്ച 2.10.2021 ശനിയാഴ്ച ദിവസങ്ങളായി വളരെ കാര്യക്ഷമമായും കർമ്മനിരധരായും NSS VOLUNTEERS പ്രവർത്തങ്ങളിൽ ഏർപ്പെട്ടു.
REPORT
MAY THE MIND BE GOOD.
Ahead of College reopening on oct 04/10/2021, NSS ASMABI UNITS 53&95 Program Officers Dr. Princy Francis, Dr. Ansar. E.B & NSS Secretaries (Adhil. K.N, Anashwara. C.G, Devadevan. G, Josna Rajan) attended the covid Samithi meeting held on 30/09/2021 Thursday at 7:30 PM in connection with Gandhi Jayanti on October 2 nd.
Prior to the college reopening, the local body, NSS, NCC, and college staff members made suggestions for covid prevention activities and creating awareness for students under the leadership of College Principal Dr. A Biju. As a part of this, NSS ASMABI UNITS 53&95 engaged in campus cleaning activities on 01/10/2021 Friday &02/10/2021 Saturday by the efficient and active participation of NSS VOLUNTEERS. On the first day of cleaning (1/10/2021), 18 volunteers participated from the whole group. On the second day (02/10/2021) 23 volunteers participated. Volunteers arrived at the college following the covid protocol. Program officers were also involved in cleaning.
No comments:
Post a Comment